Breaking
Thu. Aug 21st, 2025

Celebrities life

‘ബ്രോ ഡാഡി’ സെറ്റിലെ പീഡനം: അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് അറസ്റ്റിൽ

‘ബ്രോ ഡാഡി’ സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി…

മലയാള സിനിമാ ലോകത്ത് വൻ ലൈംഗിക ചൂഷണം:’ഹേമ കമ്മിറ്റി റിപ്പോർട്ടിൽ’ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോ‍ർട്ട് പറയുന്നു. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു. മേഖലയിൽ വ്യാപകമായി…

കളക്ഷന്‍ 100 കോടി, ബജറ്റ് 20 കോടി; ‘മഹാരാജ’യില്‍ വിജയ് സേതുപതിക്ക് ലഭിക്കുന്ന പ്രതിഫലം

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ബോക്സ് ഓഫീസ് കളക്ഷനില്‍ തമിഴ് സിനിമയ്ക്കും കാര്യമായി മുന്നേറാന്‍ കഴിയാതിരുന്ന വര്‍ഷമായിരുന്നു ഇത്. എന്നാല്‍ അപൂര്‍വ്വം ചിത്രങ്ങള്‍ക്ക് ആ ട്രെന്‍ഡിനെ…

കാര്‍ത്തി നായകനായ സർദാർ 2 സിനിമയുടെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം. മിസ് മിത്രൻ സംവിധാനം ചെയ്ത് കാർത്തി നായകനാകുന്ന സർദാർ 2 സിനിമയിലെ സ്റ്റണ്ട്മാൻ ഏഴുമലയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. നിർണായകമായ…

‘സാത്താൻ’ മേക്ക് ഓവറിൽ ഞെട്ടിച്ച് റിയാസ് പത്താൻ; യാഥർച്ഛികമായി സംഭവിച്ചത് എന്ന് സംവിധായകൻ…

മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’. അടുത്തിടെയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. അതിവേഗം…

രാജനിയുമായി കൊമ്പുകോർക്കാൻ സൂര്യ; ‘കങ്കുവ’ നിര്‍മ്മാതാവിന്‍റെ തീരുമാനം വെറുതെയല്ല, ഇതാണ് കാരണം…

കോളിവുഡിൽ നിരവധി ക്ലാഷ് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന ഒരു വലിയ ക്ലാഷ് ഒക്ടോബർ മാസത്തിലാണ്. രജനിയുടെ വേട്ടൈയനും സൂര്യയുടെ കങ്കുവയും ഒക്ടോബർ 10നാണ് രണ്ട്…

‘ശരീരവും ശബ്‌ദവുമെല്ലാം തന്റെ ടൂൾ മാത്രമാണ്’; ഇന്റിമേറ്റ് രംഗത്തെ കുറിച്ച് ദർശന രാജേന്ദ്രൻ

വൈറസ്, സീ യു സൂൺ, ആണും പെണ്ണും, ഹൃദയം, ഡിയർ ഫ്രണ്ട്, ജയ ജയ ജയ ജയ ഹേ, തുറമുഖം, പുരുഷപ്രേതം തുടങ്ങീ മലയാളത്തിലെയും…

നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു

എറണാകുളം :നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ (37) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്‌ച രാവിലെയായിരുന്നു അന്ത്യം. സിദ്ദിഖിന്‍റെ മൂത്ത മകനാണ് റാഷിൻ. ചലച്ചിത്ര…

ട്രെയിനിൽ യാത്ര ചെയ്ത് നടൻ ടിനി ടോം; ‘മത്ത്’ സിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പം….

നടൻ ടിനി ടോം ‘മത്ത്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരോടൊപ്പം ട്രെയിനിൽ യാത്രചെയ്തു ചിത്രത്തിൻ്റെ പ്രമോഷനിൽ പങ്കാളിയായി.ചിത്രം ജൂൺ 21ന് തീയറ്ററു കളിലെത്തുന്നു. എറണാകുളത്തു…

മഹിഷ്മതി പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘ഒരു പാർവ്വതിയും രണ്ട് ദേവദാസും’ എന്ന ചിത്രത്തിന്റെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….

മഹിഷ്മതി പ്രൊഡക്ഷൻസിന്റെ ബാനറിൽ ‘ഒരു പാർവ്വതിയും രണ്ട് ദേവദാസും’ എന്ന ചിത്രത്തിന്റെ മോഷൻ & ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടൻ ധ്യാൻ…