ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്‍റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ വിനയൻ
ആടുജീവിതം സിനിമയിലെ പൃഥ്വിരാജിന്‍റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ വിനയൻ. ആടുജീവിതം എന്ന ചിത്രത്തിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്ന നടനായി പൃഥ്വിരാജ് മാറിയെന്നും അത്ഭുതദ്വീപ് ഷൂട്ടു ചെയ്യുമ്പോളുള്ള സംഘടനാ പ്രശ്നങ്ങളും പൃഥ്വിക്കുണ്ടായിരുന്ന വിലക്കും അതിനെ തരണം ചെയ്തതുമൊക്കെ ഈ നിമിഷത്തില്‍ ഓര്‍ക്കുന്നുവെന്നും…