‘പുഷ്പ എവിടെ?’ #WhereIsPushpa? തീ പറത്തി അല്ലുവിൻ്റെ പുഷ്പ 2; കോൺസപ്റ്റ് വീഡിയോ പുറത്ത്.
2021ലാണ് പുഷ്പയുടെ ഒന്നാം ഭാഗം പാൻ-ഇന്ത്യൻ റിലീസ് നടത്തിയത്. സാധാരണക്കാരനായൊരു കഥാപാത്രത്തിനെ ഈ ചിത്രം ഒരു ‘യൂണിവേഴ്സൽ ഹീറോ’ ആക്കിമാറ്റി. ഇപ്പോൾ ‘പുഷ്പ 2: ദ റൂൾ’ ആഗോള ഇന്ത്യൻ സിനിമാ സമവാക്യങ്ങളെ തിരുത്തുവാൻ ഒരുങ്ങുകയാണ്. ഐക്കൺ സ്റ്റാർ അല്ലു അർജുൻറെ…