Category: Indian movie

നന്ദകുമാറിന്റെ “Comondra alien” തുടങ്ങി….

പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കി നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന “COMONDRA ALIEN ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ഏറ്റൂമാനൂരിൽ ആരംഭിച്ചു. അന്യഗ്രഹ ജീവികളുടെ കഥ പറയുന്ന ഈ സിനിമയിൽ എന്ത് കൊണ്ട് ഭൂമിയെ തേടി അന്യഗ്രഹ ജീവികൾ വരുന്നുയെന്നതും…

ഒരു കഥ ഒരു നല്ല കഥ യുടെ ട്രൈലെർ പുറത്തിറങ്ങി….

ബ്രൈറ്റ് പ്രൊഡക്ഷൻസ് ന്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ എഴുതി നിർമ്മിക്കുന്ന ഒരു കഥ ഒരു നല്ല കഥ യുടെ ട്രൈലെർ പുറത്തിറങ്ങി. ഷീല -അംബിക -ശങ്കർ ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ കോട്ടയം രമേശ്, ,ഇടവേള ബാബു,റിയാസ് നിഷാ സാരംഗ്‌…

“പൊൻമാൻ” ആദ്യ വീഡിയോ ഗാനം “ആവിപോലെ പൊങ്ങണതിപ്പക….” റിലീസായി….

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകർന്ന് കെ എസ് ചിത്ര,ജസ്റ്റിൻ വർഗീസ് എന്നിവർ ആലപിച്ച ”…

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന “അന്നമ്മേം പിള്ളേരും” എന്ന ചിത്രത്തിന്റെ പൂജ നടന്നു…..

ഡിവൈൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന “അന്നമ്മേം പിള്ളേരും” എന്ന ചിത്രത്തിന്റെ പൂജ നടന്നു. നീലാംബരി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാണ് രചന നിർവഹിക്കുന്നത്. മനോജ് മണി ചിത്രം സംവിധാനം ചെയ്യുന്നു. വിനോദ് ഐസക്, സാജു തുരുത്തിക്കുന്നേൽ എന്നിവരാണ് നിർമാതാക്കൾ,.…

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി…

നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ”പൊൻമാൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.ജനുവരി മുപ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽസജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ,ദീപക് പറമ്പൊൾ,രാജേഷ് ശർമ്മ,സന്ധ്യ രാജേന്ദ്രൻ,ജയാ കുറുപ്പ്,റെജു ശിവദാസ്,ലക്ഷ്മി സഞ്ജു,മജു…

മീനാക്ഷി നായികയാവുന്ന “സൂപ്പർ ജിമ്നി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി….

റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സൂപ്പർ ജിമ്നി’എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. മീനാക്ഷി നായികയാവുന്ന ”സൂപ്പർ ജിമ്നി” ജനുവരി 24 ന് ക്യാക്റ്റസ് സിനിമാക്സ് പ്രദർശനത്തിനെത്തിക്കുന്നു. സീമ ജി. നായർ,…

‘ഒരു ജാതി ജാതകം’ ജനുവരി 31-ന് പ്രദർശനത്തിനെത്തുന്നു…

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം “ജനുവരി മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു.ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ,ഇഷാ തൽവാർ വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത…

“മിറാഷ്” ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ” മിറാഷ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഹക്കീം ഷാജഹാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. അപർണ്ണ…

നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ‘ഇഴ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

നടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്. കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.രഹന ഏറെ നാളുകൾക്ക് ശേഷം നായികയായിട്ട് മലയാള സിനിമയിലേക്ക്…

മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പുതുവർഷ ദിനത്തിൽ നടന്നു.

മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഹരിനാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പുതുവർഷ ദിനത്തിൽ നടന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശങ്കർ, സോഹൻ സീനുലാൽ , നിസാർ മാമുക്കോയ, തുടങ്ങിയവർ ചടങ്ങിന് തിരികൊളുത്തി. 2025 ജനുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന…