മാസ് ആക്ഷനുമായി ‘കടകൻ’ വരുന്നു, ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ഫസ്റ്റ് ലുക്ക് പുറത്തിറക്കി
തമിഴിലേയും മലയാളത്തിലേയും പ്രശസ്ത സംവിധായകരായ ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്ന് ‘കടകൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. കടത്തനാടൻ…