‘ലിയോ’ പോസ്റ്ററിനെതിരെ അൻപുമണി രാമദോസ്;’വിജയ് വാക്കു പാലിച്ചില്ല’.
ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെതിരെ പ്രതിഷേധം. പോസ്റ്ററിൽ വിജയ് സിഗരറ്റ് വലിച്ചു പ്രത്യക്ഷപ്പെടുന്നതാണ് വിവാദങ്ങൾക്കു തുടക്കമിട്ടിരിക്കുന്നത്. വിജയ് പുകവലിക്കുന്നതിനെ…