‘എമ്പുരാന്’ ഓഗസ്റ്റിൽ ആരംഭം
മലയാളികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘എമ്പുരാൻ‘. മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളുടെ ലിസ്റ്റില് മുൻപന്തിയിലുള്ള ‘ലൂസിഫർ‘ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം.2019ല്‍ ആയിരുന്നു ലൂസിഫറിൻ്റെ റിലീസ്. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ നിറഞ്ഞാടിയ ‘ലൂസിഫർ’ മലയാള സിനിമയുടെ തലവര…