Category: Uncategorized

കണ്ണൂർ സ്‌ക്വാഡിലെ പുതിയ ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ കണ്ണൂർ സ്ക്വാഡിലെ അദ്ദേഹത്തിന്റെ ചിത്രം കമ്പനി പുറത്തുവിട്ടു. മമ്മൂട്ടി കമ്പനി പുറത്ത് വിട്ട ഇതേ ചിത്രം തന്നെയാണ് സിനിമയുടെ ഒഫീഷ്യൽ പോസ്റ്ററിലും ഉള്ളത്. മമ്മൂട്ടിയുടെ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങൾക്ക്…

ദുൽഖർ പ്രൊഫഷണലാണ്, നമ്മൾ കണ്ടുപഠിക്കണം. ഇതൊരു തുടക്കം മാത്രം: അഭിലാഷ് എൻ. ചന്ദ്രൻ

മലയാളത്തിൽ ഇപ്പോൾ വമ്പൻ ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് ദുൽഖറിന്റെ “കിംഗ് ഓഫ് കൊത്ത.” അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗ്യാങ്സ്റ്റർ ആയാണ് ദുൽഖർ എത്തുന്നത്. ഈ വർഷം ഓണത്തിന് ആയിരിക്കും ചിത്രത്തിന്റെ റിലീസ്. ഇപ്പോൾ ഇതാ ദുൽഖറും ഒത്തുള്ള സിനിമ…

മകളെ കാണണമെന്ന് ബാല. ഓടിയെത്തി അവന്തിക. മണിക്കൂറോളം സംസാരിച്ച് അച്ഛനും മകളും.

കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാല തന്റെ മകളെ കാണണമെന്ന് ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ മകൾ അവന്തിക ബാലയെ ആശുപത്രിയിൽ കണ്ട് സന്ദർശിച്ചിരിക്കുകയാണ്. അച്ഛനും മകളും മണിക്കൂറോളം സംസാരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തു. അമൃതയും…

നടൻ ബാല ആശുപത്രിയിൽ.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ബാല ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ബാല. പെട്ടെന്ന്…

ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി ഷംന കാസിം.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു മലയാളി വ്യവസായിയാണ് ഷംനയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു താരത്തിന്റെ വിവാഹം. ഈയിടെ സോഷ്യൽ മീഡിയയിൽ താരം തന്റെ ബേബി ഷവർ…

കൂടെ കിടക്കാൻ വിളിച്ച് സംവിധായകർ തുറന്നു പറഞ്ഞ് മഞ്ചരി.

ബോളിവുഡിൽ ഏറെ തിരക്കുള്ള നടിയാണ് മഞ്ചരി ഫഡ്നിസ്. ബോളിവുഡിന് പുറമേ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുള്ള നടിയാണ് മഞ്ചരി. ‘മിസ്റ്റർ ഫ്രോഡ്’ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മഞ്ചരിയുടെ മോളിവുഡ് അരങ്ങേറ്റം. ‘ജാനേ തു യ ജാനേ ന’ എന്ന ഹിന്ദി…

നാട്ടുനാട്ടു ഗാനം ആലപിച്ച് ബി ടി എസ് ഗായകൻ ജങ്കുക്ക്.

രാജമൗലി ചിത്രമായ ആർ ആർ ആറിലെ ഓസ്കാർ നാമനിർദേശം ചെയ്യപ്പെട്ട നാട്ടുനാട്ടു എന്ന ഗാനം ആലപിച്ചിരിക്കുകയാണ് ബി.ടി.എസ് ഗായകൻ ജങ്കുക്ക്. ജങ്കുക്ക് ആലപിച്ച വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ ആയിരിക്കുകയാണ്. വ്യാഴാഴ്ച ജങ്കുക്ക് നടത്തിയ ലൈവ് സെഷനിൽ ജൂനിയർ എൻ.ടി.ആറിന്റെയും രാംചരന്റെയും…

കോടികൾ പ്രതിഫലം വാങ്ങി മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യർ ഇന്ന് തമിഴ് പ്രേക്ഷകർക്കും പ്രിയപ്പെട്ട ഒരു നായികയാണ്. തന്റേതായ അഭിനയ ശൈലിയും, സ്റ്റൈലും കൊണ്ട് തെന്നിന്ത്യ കീഴടക്കാൻ എത്തിയിരിക്കുകയാണ് ഈ 44 കാരി. 1995 മുതൽ 99 വരെ ക്ലാസിക് സിനിമകളും, കോമേഴ്സ്യൽ…

മമ്മൂട്ടിയും മോഹൻലാലും മാത്രം അഭിനയിച്ചിട്ട് കാര്യമില്ല സിനിമ കൂടി നന്നാകണം.

സൂപ്പർസ്റ്റാറുകൾ അഭിനയിച്ചാൽ മാത്രം പോരാ സിനിമ കൂടി നന്നാകണം എങ്കിൽ മാത്രമേ പ്രേക്ഷകർ ടിക്കറ്റ് എടുക്കുകയുള്ളൂ അഭിപ്രായം തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു. ഒരു നടൻ തന്റെ എല്ലാ അർപ്പണബോധത്തോടെയും അഭിനയിച്ചു ഫലിപ്പിച്ചാലും തിരക്കഥയും സംവിധാനവും നന്നായില്ലെങ്കിൽ പ്രേക്ഷകർക്ക് മടുപ്പ് തന്നെയാണ്. ഞാൻ…

മാലിക്കിൽ അഭിനയിച്ചതിന് വധഭീഷണി. തുറന്നു പറഞ്ഞ് നടി പാർവതി കൃഷ്ണ.

ടെലിവിഷൻ, സിനിമ പ്രേക്ഷകർക്ക് വളരെ സുപരിചിതയായണ് പാർവതി കൃഷ്ണ. അവതാരികയായും നടിയായും സോഷ്യൽ മീഡിയകളിലും ഏറെ തിളങ്ങുന്ന താരമാണ് പാർവതി. ‘മാലിക്ക്‘ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്ത പാർവതിക്ക് ഉണ്ടായ ചില അനുഭവങ്ങളാണ് താരം ‘Indiaglitz…