‘ഞാൻ സിനിമയെടുക്കുന്നത് പണത്തിനുവേണ്ടി, ബഹുമതിക്കല്ല’; രാജമൗലി
ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിലെത്തിച്ചിരിക്കുകയാണ് രാജമൗലിയുടെ ആർആർആർ. പുരസ്കാരം ലഭിച്ചതിനു പിന്നാലെ നിരവധി അന്താരാഷ്ട്ര വേദികളിലാണ് രാജമൗലി പ്രത്യക്ഷപ്പെട്ടത്.…