ആദ്യം ആകാംഷയായിരുന്നു, ഇനിയിങ്ങനൊന്ന് വേണ്ട; മഷൂറ ഇല്ലാതെ സിനിമയ്ക്ക് പോയി ബഷീറും ആദ്യ ഭാര്യ സുഹാനയും
രണ്ടാമത്തെ ഭാര്യയുടെ ഗര്‍ഭകാലവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളുമായിട്ടാണ് ബഷീര്‍ ബഷിയും കുടുംബവും എത്താറുള്ളത്. വൈകാതെ താരകുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുമെന്നാണ് ഏറ്റവുമൊടുവില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നത്. ഫെബ്രുവരിയിലോ…