ബോക്സ് ഓഫീസിൽ പൊട്ടിത്തെറിച്ച് “തലൈവി” ആറുകോടി റീഫണ്ട് ആവശ്യപ്പെട്ട് സി സിനിമാസ്… ഇനി നിയമ പോരാട്ടം.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ശ്രീ ജയലളിതയുടെ ജീവിതകഥ ആസ്പദമാക്കി ബോളിവുഡ് നടി കങ്കണ റണാവത് അഭിനയിച്ച സിനിമയാണ് “തലൈവി”. കങ്കണ അവതരിപ്പിച്ച ജയലളിതയുടെ കഥാപാത്രം…