Month: April 2023

ഒമര്‍ ലുലുവിന്‍റെ ‘നല്ല സമയം’ ഒ.ടി.ടിയിലേക്ക്; ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒമർ ലുലു സംവിധാനം ചെയ്ത “നല്ല സമയം”എന്ന സിനിമ ഉടൻതന്നെ ഓ ടി ടി യിൽ റിലീസ് ചെയ്യും. സൈനപ്ലേ ആണ് ചിത്രം ഓ ടി ടി യിൽ റിലീസ് ചെയ്യുന്നത്. ഏപ്രിൽ 15 വിഷുവിന് ആയിരിക്കും ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.…

മമ്മൂട്ടിക്കും മോഹന്‍ലാലിനും സിദ്ദീഖിനുമൊക്കെ എന്നേക്കാള്‍ സൗന്ദര്യമുണ്ട്, പത്രമിടുന്ന പയ്യനായി മമ്മൂക്കയെ മനസില്‍ കാണാൻ സാധിക്കുമോ?

രഞ്ജി പണിക്കർ തിരക്കഥയിൽ ജഗദീഷിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് “സ്ഥലത്തെ പ്രധാന പയ്യൻസ്”. സൂപ്പർതാരങ്ങളെ വച്ച് മാത്രം പടം എടുത്തിരുന്ന അന്നത്തെ കാലത്ത് ജഗദീഷിനെ നായകനാക്കി ഒരു സിനിമ ചെയ്തത് വളരെ വ്യത്യസ്തമായ കാസ്റ്റിംഗ് തന്നെയായിരുന്നു. ALSO…

എന്ത് ചെയ്യണമെന്ന് അറിയാതെ കൺഫ്യൂഷനിൽ നിന്നപ്പോൾ സഹായിച്ചത് ഐശ്വര്യ റായി..തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി.

പൊന്നിയൻ സെൽവൻ സിനിമയുടെ ചിത്രീകരണത്തിനിടെ ഐശ്വര്യ റായി ഒത്തുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.പൊന്നിൻ സെൽവൻ പാർട്ട് 1ൽ ഇരുവരും തമ്മിൽ കോമ്പിനേഷൻ സീൻ ഒന്നുമില്ലെങ്കിലും പാർട്ട് 2 ൽ ഇവർ തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ട്.അതിന്റെ അനുഭവമാണ് ഐശ്വര്യ…

നാനിയുടെ ദസറ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുന്നു

തെലുങ്ക് നടൻ നാനിയുടെ ആദ്യ പാൻ ഇൻഡ്യൻ ചിത്രമായ ദസറ ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് മുന്നേറുന്നു. ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 53 കോടി കളക്ഷൻ ആണ് നേടിയിരിക്കുന്നത്. മാസ് ഇമോഷൻ ചിത്രമായ ദസറ നാനിയുടെ ഏറ്റവും…

You missed