Month: May 2023

‘ദളപതി 68’ ഒരുക്കാന്‍ ഹിറ്റ്‌മേക്കര്‍ വെങ്കട് പ്രഭു.

ദളപതി വിജയ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വിജയ് 68 ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. എജിഎസ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് നിര്‍മാണം. ലോകേഷ് കനരാജിന്റെ ‘ലിയോ’യ്ക്ക് ശേഷം വിജയ് വെങ്കട് പ്രഭുവിന്റെ സെറ്റില്‍ ജോയിന്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘മാനാട്’, ‘മങ്കാത്ത’, ‘ചെന്നൈ 600028’ എന്നീ…

‘ദേവര’ യായി ജൂനിയര്‍ എന്‍ടിആര്‍; ദേവര ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.

പാൻ ഇന്ത്യൻ ചിത്രമായ ആര്‍ആര്‍ആര്‍’ ലൂടെ ആഗോള തലത്തില്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍ക്കികൊണ്ടാണ് ‘ദേവര’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ALSO…

എമ്പുരൻ അപ്ഡേറ്റുകൾ ലാലേട്ടൻ്റെ പിറന്നാളിന്; കാത്തിരുന്ന് ആരാധകർ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പൃഥ്വിരാജ്- മുരളിഗോപി ടീമിന്‍റെ എമ്പുരാന്‍ ചിത്രീകരണത്തിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത അത്രയധികം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യ 200 കോടി കളക്ഷന്‍ നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍ എന്ന പേരില്‍ ഒരുങ്ങുന്നത്. സിനിമയെ…

“അണ്ഡം ശീതികരിക്കുക എന്ന തീരുമാനം ഞാനും റാമും ആദ്യമേ എത്തി.” തുറന്നു പറഞ്ഞ് ഉപാസന കാമിനേനി;

ബ്രഹ്മാണ്ട ചിത്രമായ ആര്‍ ആര്‍ ആറിലൂടെ പാന്‍ ഇന്ത്യ താരമായി മാറിയ തെലുങ്കിലെ സൂപ്പർ സ്റ്റാറാണ് രാം ചരണ്‍. രാം ചരണും ഭാര്യ ഉപാസന കാമിനേനിയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ്. 2012ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ എന്തുകൊണ്ട് ഇത്രനാള്‍ കുട്ടികള്‍ വേണ്ട…

100 കോടിയും കടന്ന് 2018; ചരിത്രം തിരുത്തി മുന്നേറുന്നു.

പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ…

2018 ഒ.ടി.ടി യിലേക്കോ? ചിത്രത്തിൻ്റെ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ആര്;

കളക്ഷൻ റെക്കോർഡുകൾ തകർത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടി ‘2018’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. മെയ് 5ന് തിയറ്ററുകളിൽ എത്തിയ ‘2018’ ന്റെ ഒന്നാംദിവസത്തെ…

വിമർശിക്കുന്നവർക്ക് അതിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ജൂഡ് ആന്തണി ജോസഫ്

സിനിമ കണ്ടിട്ട് വിമർശിക്കുന്നവർക്ക് അതിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ജൂഡ് ആന്തണി ജോസഫ്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് പറഞ്ഞത്. സൈബർ ആക്രമണങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്. അത് ശീലമായി. വളരെ കഴിവില്ലാത്തവനാണെന്ന് വിചാരിച്ചിരുന്ന കാലത്തുപോലും അതിനെയെല്ലാം കൈകാര്യം ചെയ്തിട്ടുണ്ടെന്നും ജൂഡ് വ്യക്തമാക്കി.തനിക്കെതിരെ…

ബോക്സ് ഓഫീസ് പൊളിച്ചെഴുതി പൊന്നിയൻ സെൽവൻ2

തെന്നിന്ത്യന്‍ സിനിമയുടെ ബോക്സ് ഓഫീസ് മുന്നേറ്റം അവസാനിക്കുന്നില്ല. ബോക്സ് ഓഫീസിലേക്ക് ഏറ്റവും പുതിയ എന്‍ട്രി പൊന്നിയിന്‍ സെല്‍വന്‍ 2 ആണ്. 2022 സെപ്റ്റംബറില്‍ എത്തിയ പൊന്നിയിന്‍ സെല്‍വന്‍ 1 വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്. ആ സമയം മുതല്‍ പ്രേക്ഷകര്‍…

പുതു ചരിത്രം കുറിച്ച് 2018

2018ൽ കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘2018‘. ഏറെ നാളുകൾക്ക് ശേഷം ജൂഡ് ആന്റണി ചിത്രം കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തിയപ്പോഴത് പുതു ചരിത്രം കുറിക്കുക ആയിരുന്നു. നിസ്സഹായതയുടെ, നഷ്ടപ്പെടലുകളുടെ, മാനവികതയുടെ, പേടിപ്പെടുത്തുന്ന ഒരായിരം ഓർമ്മകൾ മനസ്സിൽ നിന്നും…

ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്.

സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. അഭിനേതാക്കള്‍ക്ക് പറയുന്നതുപോലും ഓര്‍മയില്ലാത്ത അവസ്ഥയാണ്. ലഹരി ഉപയോഗത്തെ തുടര്‍ന്ന് പകല്‍ ഉറങ്ങുന്നതിനാല്‍ ഷൂട്ടിങ്ങിനെ ബാധിക്കും. അഭിനേതാക്കള്‍ സെറ്റില്‍ വൈകിയാണ് എത്തുന്നതെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍…

You missed