Breaking
Sun. Aug 31st, 2025

July 2023

കലിതുള്ളി രജനി ഫാൻസ്; ‘കാവാല’ ട്രോളുകൾ വൈറൽ.

തമന്ന ആടിത്തിമിര്‍ത്ത ‘കാവാല’ ട്രെന്‍ഡ് സെറ്റര്‍ ആയിക്കഴിഞ്ഞു. റീല്‍സുകളിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ തമന്ന മയം ആണ്. എന്നാല്‍ ഈ പാട്ടിന്റെ അവസാനം എത്തുന്ന…

മാസ് ലുക്കിൽ ജോജു; ‘ആൻ്റണി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

പാപ്പൻ’ എന്ന സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘അന്റണി’. ‘പൊറിഞ്ചു മറിയം ജോസി’ലെ…

2023 ന്റെ ആദ്യ പകുതിയിലും തീയേറ്ററിൽ നേട്ടമുണ്ടാക്കാനാകാതെ മലയാള സിനിമകൾ; വിജയിച്ചത് വിരലിൽ എണ്ണാവുന്ന എണ്ണം.

2023 ന്റെ ആദ്യ പകുതിയിലും തീയേറ്ററിൽ നേട്ടമുണ്ടാക്കാനാകാതെ മലയാള സിനിമകൾ. ഈ വർഷം ഇതുവരെ 56 ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിയെങ്കിലും വിജയിച്ചത് വെറും ആറ് ചിത്രങ്ങൾ…

‘അവന്‍ ഒരുങ്ങുന്നു’; മലയാളത്തില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ വരുന്നു. ചിത്രം പങ്കുവെച്ച് രഞ്ജിത്ത് ശങ്കര്‍

‘മിന്നല്‍ മുരളി’ക്ക് ശേഷം മലയാളത്തില്‍ വീണ്ടുമൊരു സൂപ്പര്‍ ഹീറോ വരുന്നു. കഴിഞ്ഞ ദിവസം സംവിധാകന്‍ രഞ്ജിത്ത് ശങ്കര്‍ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.…

വരുന്നത് വ്യാജ വാർത്തകൾ; ടിനു പാപ്പച്ചൻ സിനിമയിൽ ദുൽഖർ തന്നെ നായകൻ.

മലയാളത്തിൻ്റെ സ്വന്തം ദുൽഖർ സൽമാനും സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി ഈയടുത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. ദുൽഖർ സൽമാൻ്റെ…

“അദ്ദേഹത്തെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു”; കമൽ ഹാസനൊപ്പം ജൂഡ് ആന്തണി.

‘2018’ ഇൻഡസ്ട്രി ഹിറ്റ് ആയതിന് പിന്നാലെ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങുകയാണ് ജൂഡ് ആന്തണി. ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത വിവരം ഇന്നലെ സോഷ്യല്‍…

വടി വേലുവിൻ്റെ കരിയർ ബെസ്റ്റ് ‘മാമന്നൻ’; മികച്ച കളക്ഷൻ നേടി മുന്നേറുന്നു.

ഇന്ത്യൻ സിനിമയിൽ അടുത്തകാലത്ത് ഏറെ വിജയ ചിത്രങ്ങൾ സമ്മാനിച്ചത് തമിഴകമാണ്. കോളിവുഡിലെ റീലസുകളിൽ ബിഗ് ബജറ്റ് ചിത്രവും, ചെറിയ ചിത്രങ്ങളുമെല്ലാം വിജയം നേടുന്നുണ്ട്. ഇപ്പോഴിതാ…

ആരാധകരെ ആവേശത്തിലാക്കി സൂപ്പർ സ്റ്റാറിൻ്റെ ‘കാവാല’; ജയിലറിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സൂപ്പര്‍ സ്റ്റാര്‍ രജനിയുടെ ‘ജയിലര്‍’ സിനിമയിലെ ആദ്യ ഗാനം പുറത്ത്. തമന്നയുടെ ഐറ്റം ഡാന്‍സോട് കൂടിയ കാവാല എന്നു തുടങ്ങുന്ന പാട്ടാണ് സണ്‍ ടിവിയുടെ…

ഹൃത്വികും സബയും വിവാഹ ജീവിതത്തിലേകോ; റിപ്പോർട്ടുകൾ പുറത്ത്.

ബോളിവുഡിന്റെ സ്റ്റൈലിഷ് താരമാണ് ഹൃത്വിക് റോഷൻ. ബോളിവുഡിന്റെ ഗ്രീക്ക് ദേവൻ എന്നറിയപ്പെടുന്ന ഹൃത്വിക്, ബി ടൗണിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ്. മറ്റേതൊരു…

പ്രതികൂലമായ കാലാവസ്ഥയില്‍ കുഞ്ചാക്കോ ചിത്രം ‘പദ്മിനി’ റീലീസ് നീട്ടി.

കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ ‘പദ്മിനി’ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന…