ജവാൻ സംഭവിക്കാൻ കാരണമായത് വിജയ്; തുറന്ന് പറഞ്ഞ് അറ്റ്ലീ.
ബോളിവുഡിൻ്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ എന്ന ചിത്രം സംഭവിക്കാൻ കാരണമായത് വിജയ് എന്ന് സംവിധായകൻ അറ്റ്ലീ. കംഫർട്ട് സോണിലിരുന്ന താൻ ബോളിവുഡ് ചിത്രം ചെയ്യാൻ കാരണക്കാരനായത് വിജയ് ആണെന്ന് അറ്റ്ലീ പറഞ്ഞു. Read: ദിലീപ് ചിത്രം ‘ബാൻന്ദ്ര’യുടെ…