മമ്മൂട്ടിയുടെ ഹൊറർ ചിത്രം ഭ്രമയുഗ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഹൊറർ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്.…