Month: December 2023

ശിവാനി ‘റാണി’യായപ്പോൾ, ശ്രദ്ധേയമായ വേഷത്തിൽ ആരോമലും എത്തുന്നു; റാണി ഡിസംബർ 8 മുതൽ തീയേറ്ററുകളിൽ

ഉപ്പും മുളകും താരം ശിവാനിയെ കേന്ദ്ര കഥാപാത്രമാക്കി എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി. ശിവനിയോടൊപ്പം ഉപ്പും മുളകും പരമ്പരയിൽ കൂടെ തന്നെ താരമായ ബിജു സോപാനവും റാണിയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജു സോപാനവും…

‘റാണി’യായി ശിവാനി, ഒപ്പം രഞ്ജൻ ദേവും; ജനഹൃദയങ്ങൾ കീഴടക്കാൻ റാണി ഡിസംബർ 8 മുതൽ തീയേറ്ററുകളിൽ

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ യുവ താരമാണ് ശിവാനി. ശിവാനിയെ കേന്ദ്ര കഥാപാത്രമാക്കി എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റാണി. ശിവനിയോടൊപ്പം ഉപ്പും മുളകും പരമ്പരയിൽ കൂടെ തന്നെ താരമായ ബിജു സോപാനവും,…

‘കണ്ണിൽ… കണ്ണിൽ…’ നാളെ മുതൽ; റാണിയിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ്ങ് നാളെ മുതൽ സിനി ഹോപ്സ് വഴി…

ഉപ്പും മുളകിലൂടെ പ്രേക്ഷകമനസിലിടം നേടിയ ബിജു സോപാനവും ശിവാനിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘റാണി’ സിനിമയിലെ, നജിം അർഷാദും കൂടെ നിൻസില നാസറും പാടിയ കണ്ണിൽ… കണ്ണിൽ… ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ നാളെ (6/12/2023) വൈകീട്ട് 6 മണിക്ക് സിനി ഹോപസ് (CINEHOPES) എന്ന…

പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന ‘കൈലാസത്തിലെ അതിഥി’ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ അജിത് കുമാർ എം പാലക്കാട്. ശ്രീ എൽപി സതീഷ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് ‘കൈലാസത്തിലെ അതിഥി.’ അജയ് ശിവറാം ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന നിർവ്വ ഹിക്കുന്നത് ശ്രീ…

കൃഷ്‌ണ ശങ്കറും, സുധി കോപ്പയും, കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്‍റർടെയിനർ ‘പട്ടാപ്പകൽ’; ആദ്യ ഗാനം റിലീസായി…..

ഷാൻ റഹ്മാൻ്റെ സംഗീതത്തിൽ ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത് കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്ത് കൃഷ്ണശങ്കർ, കിച്ചു ടെല്ലസ്, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ചിത്രമാണ് ‘പട്ടാപ്പകൽ’. ചിത്രത്തിലെ ആദ്യ ഗാനം റിലീസായി.…

‘റാണി’യുടെ ഓഡിയോ ലോഞ്ച് ഇന്ന്; പോസ്റ്റർ പുറത്തുവിട്ട് റാണി ടീം; എവിടെ വെച്ച്? എപ്പോൾ?…

ഉപ്പും മുളകും താരങ്ങളായ ബിജു സോപാനവും ശിവാനി മേനോനും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രം ‘റാണി’യുടെ ഓഡിയോ ലോഞ്ച് ഡിസംബർ 3ന് കൊച്ചി ഒബ്രോൺ മാളിൽ വെച്ച് നടക്കുന്നു. വൈകിട്ട് ആറ് മണിക്കാണ് ഓഡിയോ ലോഞ്ച് ആരംഭിക്കുന്നത്. എസ്.എം.ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിസാമുദ്ദീൻ…

‘നാൽവർസംഘവും അർത്തുങ്കൽ പുണ്യാളനും’ ചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞു.

പ്രശസ്ത നടൻ അന്തരിച്ച ശ്രീ രാജൻ പി ദേവിന്റെ മകനായ ജുബില്‍ രാജൻ പി ദേവിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജയൻ പ്രഭാകർ രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാൽവർസംഘവും അർത്തുങ്കൽ പുണ്യാളനും’. എ എസ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ…

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ….

വേ ടു ഫിലിംസ് എന്റർടൈൻമെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ കെ.ഷെമീർ രചനയും സംവിധാനവും നിർവ്വഹിച്ച് പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സുരേഷ് ഗോപി, രാജ് ബി ഷെട്ടി, തമിഴ്…

You missed