Month: May 2024

ഞാൻ ADHD രോഗബാധിതൻ; വെളിപ്പെടുത്തി ഫഹദ് ഫാസിൽ…

സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോ (എഡിഎച്ച്ഡി). തനിക്കും ആ രോഗാവസ്ഥയുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. 41-ാം വയസിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറയുന്നു.…

കാൻ ചലച്ചിത്രോത്സവത്തിൽ കേരളത്തിന് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദു ഹാറൂണും….

കാൻ ചലച്ചിത്രോത്സവത്തിൽ കേരളത്തിന് അഭിമാനമായി കനി കുസൃതിയും ദിവ്യ പ്രഭയും ഹൃദു ഹാറൂണും. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോട് അനുബന്ധിച്ചാണ് ഇവർ കാനിലെത്തിയത്. 30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ…

മോഹൻലാലിന് വൻ സർപ്രൈസ് ഒരുക്കി ടീം തെലുങ്ക് ചിത്രം ‘കണ്ണപ്പ’…

മലയാളത്തിൻ്റെ സ്വന്തം മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാരും ഏറെയാണ്.…

“ഇഷ്ടരാഗം” ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്; സംഗീത സാന്ദ്രമായ ഗാനങ്ങൾ പുറത്തിറങ്ങി…

സംഗീത സാന്ദ്രമായ “ഇഷ്ടരാഗം” എന്ന ചിത്രത്തിന്റെ പ്രണയാർദ്ര ഗാനങ്ങൾ പുറത്തിറങ്ങി, ഓഡിയോ ലോഞ്ച് കഴിഞ്ഞു. മെയ് മാസം ചിത്രം തീയറ്ററുകളിൽ എത്തുന്നു… തൃശ്ശൂരിൽ പേൾ റീജൻസി ഹോട്ടൽ വച്ചായിരുന്നു ഓഡിയോ പ്രകാശന കർമ്മം നിർവഹിച്ചത്. തുടർന്ന് ട്രെയിലർ ലോഞ്ചും നടന്നു.നടൻ കൈലാഷ്,…

ശ്രവണ സുന്ദരവും മനോഹര ദൃശ്യ ഭംഗിയുമായി “മായമ്മ” എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ജൂൺ 7ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ആകുന്നു….

ഗ്രാമീണ പശ്ചാത്തലത്തിൽ ഹൃദയഹാരിയായ ഗാനങ്ങളുമായി പുള്ളുവത്തി മായമ്മയുടെ സംഭവബഹുലമായ കഥ പറയുന്ന ചിത്രമാണ് മായമ്മ. രമേഷ് കുമാർ കോറമംഗലം കഥ,തിരക്കഥ,,ഗാനരചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മായമ്മ. ഡി യോ പി നവീൻ കെ സാജ്.സംഗീതം രാജേഷ് വിജയ്. ചീഫ് അസോസിയേറ്റ്…

ഏരീസ് ഗ്രൂപ്പിന്റെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “കർണിക” തീയറ്ററുകളിലേക്ക്; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി….

ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹൻ നിർമിച്ച് നവാഗതനായ അരുൺ വെൺപാല കഥയും, സംവിധാനവും, സംഗീത സംവിധാനവും നിർവഹിച്ച ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം “കർണിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിരവധി പ്രശസ്ത സിനിമാതാരങ്ങൾ അവരുടെ…

മികച്ച പ്രതികരണവുമായി ഗുരുവായൂര്‍ അമ്പലനടയില്‍; കളക്ഷൻ റിപ്പോർട്ട് പുറത്ത്…

പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ബേസില്‍ ജോസഫാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്‍ക്ക് ലഭിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ 3.80 കോടി രൂപയിലധികം ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിരിക്കുന്നുവെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍…

11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതായി തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും…

തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിച്ചു. പരസ്പരമുള്ള 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചതായി സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അറിയിച്ചത്.”സുദീര്‍ഘമായ ആലോചനകള്‍ക്കിപ്പുറം, 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍…

‘മാർക്കോ’യിലൂടെ അരങ്ങേറാൻ ഷമ്മി തിലകന്റെ മകൻ…

നിരവധി താരപുത്രൻമാർ അരങ്ങുവാഴുന്ന മലയാളസിനിമയിൽ അവർക്കിടയിലേക്ക് ഒരാൾകൂടിയെത്തുന്നു. നടൻ ഷമ്മി തിലകന്റെ മകൻ അഭിമന്യു എസ് തിലകനാണ് ആ താരം. നടൻ തിലകന്റെ കൊച്ചുമകൻകൂടിയാണ് അഭിമന്യു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു തിലകന്റെ…

“എന്നെ സംബന്ധിച്ച് അഭിനയമെന്ന പ്രവര്‍ത്തി ആന്തരികമാണ്. ആന്തരികമായി പ്രവര്‍ത്തിക്കുന്ന സമയത്ത് എല്ലാം മാറും”; അഭിനയത്തെ കുറിച്ച് ഫഹദ്….

കഥാപാത്രങ്ങളിലേക്കുള്ള വിസ്മയിപ്പിക്കുന്ന പരകായപ്രവേശങ്ങളാണ് ഭാഷാതീതമായി ഫഹദിന്‍റെ പ്രേക്ഷകരുടെ പ്രിയതാരമാക്കുന്നത്. ആവേശമാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഹിറ്റ്. തിയറ്ററുകളില്‍ 150 കോടി നേടിയ ചിത്രം അടുത്തിടെ ഒടിടിയില്‍ എത്തിയപ്പോഴും മികച്ച റിവ്യൂസ് ആണ് നേടുന്നത്. ഒടിടിയില്‍ മറുഭാഷാ പ്രേക്ഷകരാണ് ചിത്രത്തെ കൂടുതല്‍ ആഘോഷിക്കുന്നത്.…