മികച്ച പ്രതികരണവുമായി ഗുരുവായൂര്‍ അമ്പലനടയില്‍; കളക്ഷൻ റിപ്പോർട്ട് പുറത്ത്…
പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ബേസില്‍ ജോസഫാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയ്‍ക്ക്…