മഹേഷ് ബാബു-രാജമൗലി ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്
ഇന്ത്യന്‍ സിനിമയില്‍ ഒരു സംവിധായകന്‍റെ അടുത്ത സിനിമയ്ക്കുവേണ്ടി പ്രേക്ഷകരില്‍ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്നത് ആരാണ്? എസ് എസ് രാജമൗലി തന്നെ ആയിരിക്കും അത്. ബാഹുബലി: ദി ബിഗിനിംഗ് എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരുടെ സ്നേഹബഹുമാനങ്ങള്‍ നേടിയ സംവിധായകന്‍.…