സൈക്കോ ക്രൈം ഡ്രാമ ശ്രേണിയിൽ ‘മത്ത്’ എന്ന സിനിമ ജൂൺ 21ന് തീയറ്ററിൽ എത്തുന്നു. ആദ്യഗാനം പുറത്തിറങ്ങി….
സങ്കീർണമായതും നിഗൂഢത നിറഞ്ഞതുമായ നരൻ എന്ന കഥാപാത്രത്തെ ചിത്രത്തിൽ ടിനി ടോം അവതരിപ്പിക്കുന്നു. രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ ആദ്യഗാനം…