‘ആരണ്യം’ മാർച്ച് 14ന് തിയറ്ററുകളിൽ എത്തുന്നു….
എസ് എസ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ലോനപ്പൻ കുട്ടനട് നിർമ്മിക്കുന്ന ‘ആരണ്യം’ എന്ന ചിത്രം കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ് പി ഉണ്ണികൃഷ്ണനാണ്. ചിത്രം മാർച്ച് 14ന് തിയറ്ററുകളിൽ എത്തുന്നു. രണ്ട് തീയറ്റർ ആർട്ടിസ്റ്റുകളുടെ മികവുറ്റ അഭിനയ ചാരുതയിൽ ആരണ്യം…