ആന്‍റണി പെരുമ്പാവൂരിന്‍റെ വിശദീകരണത്തിൽ പൊളിഞ്ഞത് മേജർ രവിയുടെ ‘ആധികാരിക’ വാദം..
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ വിശദീകരണത്തോടെ പൊളിഞ്ഞത് സംവിധായകൻ മേജർ രവിയുടെ വാദം. എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണം…