Month: May 2025

ഒരു കൂട്ടം തൊഴിൽ അന്വേഷകരുടെ ഉദ്ധേഗഭരിതമായ കഥ പറയുന്ന ‘സൂപ്പർ സ്റ്റാർ കല്യാണി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു…

രജീഷ് വി രാജ രചന നടത്തി സംവിധാനം ചെയ്യുന്ന സൂപ്പർസ്റ്റാർ കല്യാണി എന്ന ചിത്രത്തിന്റെ ഗാനങ്ങൾ ന്യൂ മ്യൂസിക് കമ്പനി പുറത്തിറക്കി. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും ചേർന്ന്, സൂപ്പർസ്റ്റാർ കല്യാണി എന്ന ചിത്രത്തിന്റെ നിർമ്മാതാവിന്റെ ജന്മദിന ആഘോഷ ചടങ്ങ് വർണ്ണാഭമാക്കി.ജീവൻ…

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന,വിനീഷ് മില്ലെനിയം സംവിധാനം ചെയ്യുന്ന “ജോറ കയ്യെ തട്ട്ങ്കെ” എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു….

വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്.. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി ശരവണയാണ് കോ പ്രൊഡ്യൂസർ.രചന വിനീഷ് മില്ലെനിയം &പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഡി ഓ പി മധു അമ്പാട്ട്. ശ്രീനിവാസനെ നായകനാക്കി…

“തെളിവ് സഹിതം” ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി; മെയ് 23 നു തിയേറ്ററിൽ എത്തുന്നു….

ജോളി വുഡ് മൂവീസിന്റെ ബാനറിൽ, ജോളി ലോനപ്പൻ നിർമ്മിച്ച്, നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ “തെളിവ് സഹിതം” മെയ് 23 നു തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്.…

അഴഗി ഹെയർ കെയർ ഓയിലിന്റെ ഗ്രാൻഡ് ലോഞ്ച്…

മുടിയെ സ്വാഭാവികമായി പുനരുജ്ജീവിപ്പിക്കാനും പോഷിപ്പിക്കാനും വേണ്ടി രൂപകൽപ്പന ചെയ്ത പ്രീമിയം ഹെർബൽ ഫോർമുലേഷനായ “അഴഗി ഹെയർ കെയർ ഓയിലിന്റെ” മഹത്തായ ലോഞ്ചിലേക്ക് ഏവരെയും ക്ഷണിക്കുന്നു. ലോഞ്ച് പരിപാടി. ഗസ്റ്റ് സിനിമാതാരം അനുസിത്താര ഒപ്പം മറ്റൊരു പ്രശസ്ത താരവും പങ്കെടുക്കുന്നു. തീയതി: മെയ്…

മലയാള ചിത്രമായ “ആദ്രിക” സംവിധാനം ചെയ്തത് അഭിജിത്ത് ആദ്യ എന്ന ബംഗാളി സംവിധായകൻ; മെയ് 9 ന് റിലീസാകുന്ന ചിത്രത്തിന്റെ ട്രെയിലറും സോങ്ങും പുറത്തിറങ്ങി……

ചിത്രത്തിൽ ഐറിഷ് – ബോളിവുഡ് – മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്.ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമ്മാതാവും, പ്രശ്സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. https://youtu.be/EV8xYayDGzk?si=xCkhuWDQod-J1P6I…

ശ്രീനാഥ് ഭാസി നായകനാകുന്ന “പൊങ്കാല” എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.

എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, ഡോണ തോമസ് എന്നിവരാണ് നിർമ്മാതാക്കൾ. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ.ഡി ഒ പി. ജാക്സൺ ജോൺസൺ. സംഗീതം രഞ്ജിൻ…

മഹൽ “മെയ് ഒന്ന് മുതൽ…”

ഷഹീൻ സിദ്ദിഖ്,ലാൽ ജോസ്, ഉണ്ണി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനാസർ ഇരിമ്പിളിയംസംവിധാനം ചെയ്യുന്ന”മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ”എന്ന ചിത്രം ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു. അബു വളയംകുളം,നാദി ബക്കർ, ലത്തീഫ് കുറ്റിപ്പുറം,ഉഷ പയ്യന്നൂർ,ക്ഷമ കൃഷ്ണ,സുപർണ, രജനി എടപ്പാൾ. അഷ്‌റഫ്‌ പവർസ്റ്റോൺ എന്നിവരാണ്…