Breaking
Tue. Mar 3rd, 2026

May 10, 2025

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന,വിനീഷ് മില്ലെനിയം സംവിധാനം ചെയ്യുന്ന “ജോറ കയ്യെ തട്ട്ങ്കെ” എന്ന തമിഴ് ചിത്രം മെയ് 16ന് തിയേറ്ററിൽ എത്തുന്നു….

വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്.. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി ശരവണയാണ് കോ പ്രൊഡ്യൂസർ.രചന വിനീഷ് മില്ലെനിയം…