Tag: ധർമ്മജൻ

സുഹൃത്തിന് പിന്നാലെ അമ്മയും വിട വാങ്ങി-ധർമജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു.

ചലചിത്ര താരം ധർമജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു. പെട്ടെന്നുണ്ടായ ശ്വാസം മുട്ടലാണ് മരണകാരണം. ആശപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്. 85 വയസായിരുന്നു. ധർമജൻ തൻ്റെ പ്രിയങ്കരിയായ സുഹൃത്ത്, നടി സുബി സുരേഷിൻ്റെ അകാല വിയോഗത്തിൽ മനംനൊന്തിരിക്കുന്നതിനിടെയാണ് അമ്മയുടെ വിയോഗം. സുബിയുടെ…

You missed