Tag: Actor Siddique son

നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു

എറണാകുളം :നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ (37) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്‌ച രാവിലെയായിരുന്നു അന്ത്യം. സിദ്ദിഖിന്‍റെ മൂത്ത മകനാണ് റാഷിൻ. ചലച്ചിത്ര താരമായ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. സാപ്പി എന്ന് ചെല്ലപ്പേരുള്ള റാഷിനെ കുറിച്ച്…