Tag: Album

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ ‘ദി മലബാർ ടെയിൽസ്’ എന്ന ചിത്രത്തിന്റെ പ്രമോ സോങ് പുറത്തിറങ്ങി….

മലബാറിൽ നിന്നുള്ള ചിന്താവഹമായ കഥകളുമായി അന്തോളജി മൂവിയായ ‘ദി മലബാർ ടെയിൽസ്’ എന്ന ചിത്രത്തിന്റെ പ്രമോ സോങ് പുറത്തിറങ്ങി.രചനയും സംവിധാനവും അനിൽ കുഞ്ഞപ്പൻ നിർവഹിക്കുന്നു. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പൻ നിർമ്മിക്കുന്ന ചിത്രമാണിത്. നടൻ സൈജു കുറിപ്പ്,നടി കാവ്യ മാധവൻ…

മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ ശ്രീ മോഹൻ സിത്താരയുടെ ‘വരും കാത്തിരിക്കണം’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി….

ശ്രീ ബി. കെ. ഹരിനാരായണൻ്റെ വരികൾക്ക് മോഹൻ സിത്താര സംഗീതവും ദൃശ്യാവിഷ്കാരവും നിർവഹിച്ച ‘വരും കാത്തിരിക്കണം’ എന്ന മ്യൂസിക് വീഡിയൊ വർണ്ണാഭമാർന്ന ചടങ്ങിൽ വെച്ച് സൈന പ്ലേ മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. വീഡിയോ റിലീസ് ചെയ്തത് പ്രശസ്ത സംവിധായകൻ ശ്രീ വിനയനാണ്.…

‘ശബരിമല നടയിൽ’ എന്ന മ്യൂസിക്കൽ വീഡിയോയിലൂടെ കേരളത്തിന്റെ ‘എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ്’ ഗായകനാകുന്നു…

ഈ മണ്ഡലകാലത്ത് ശബരിമലയുടെ ചുമതലയുള്ള എഡിജിപി ശ്രീ.എസ് ശ്രീജിത്ത് ഐപിഎസ് ആലപിച്ച ഗാനമാണ് പുറത്തിറങ്ങുന്നത്. യുവ സംഗീത സംവിധായകനായ പ്രശാന്ത് മോഹൻ എം പി യാണ് ഈണം പകർന്നിരിക്കുന്നത്. ഗാനങ്ങൾ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം മംഗലത്താണ്.എസ് ടു മീഡിയ പ്രൊഡക്ഷൻസിന്റെ…