‘ബറോസ് എങ്ങനെയുണ്ട്?’. മോഹൻലാല്‍ പ്രത്യേക ഷോ സംഘടിപ്പിച്ചു
ആരാധകര്‍ക്ക് ആകാംക്ഷയുള്ള ചിത്രമാണ് ബറോസ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പുതിയ…