Tag: Dulqer salmaan

‘ദുൽഖറിൻ്റെ പിറന്നാൽ മറന്നുപോയി’ ആളുകൾക്ക് ട്രോൾ ചെയ്യാം.തുറന്നു പറഞ്ഞ് മമ്മൂട്ടി

ദുൽഖർ സൽമാന്റെ കഴിഞ്ഞ പിറന്നാളിന് മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ വൈറലായിരുന്നു. വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുകൊണ്ട് പങ്കുവെച്ച ചിത്രത്തിന് പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്നായിരുന്നു മമ്മൂട്ടി കൊടുത്ത അടികുറിപ്പ്. https://www.instagram.com/p/CvOnIu4yluD/?igshid=MzRlODBiNWFlZA== ദുൽഖറിന്റെ പിറന്നാളാണെന്ന് അറിയാതെയാണ് ആ ഫോട്ടോ…

കൊത്തയുടെ രാജാവ് വരവറിയിച്ചു; കിംഗ് ഓഫ് കൊത്ത റിവ്യൂ.

വമ്പൻ ഹൈപ്പിൽ എത്തുന്ന ദുൽഖർ ചിത്രം, സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ആദ്യചിത്രം, നീണ്ട താരനിര, റിലീസിന് മുന്നേ തരംഗമായ പശ്ചാത്തലസംഗീതം തുടങ്ങി പ്രേക്ഷകരെ കാത്തിരിപ്പിക്കാൻ പോന്ന ഒരുപാട് ഘടകങ്ങളുണ്ടായിരുന്നു കിംഗ് ഓഫ് കൊത്തയ്ക്ക്. ആ കാത്തിരിപ്പിന്…

വരുന്നത് വ്യാജ വാർത്തകൾ; ടിനു പാപ്പച്ചൻ സിനിമയിൽ ദുൽഖർ തന്നെ നായകൻ.

മലയാളത്തിൻ്റെ സ്വന്തം ദുൽഖർ സൽമാനും സംവിധായകൻ ടിനു പാപ്പച്ചനും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതായി ഈയടുത്ത് റിപ്പോർട്ടുകൾ വന്നിരുന്നു. ദുൽഖർ സൽമാൻ്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ഈ ആക്ഷൻ മാസ് എൻറർടെയ്നറായി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചത്.ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത…

റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ എന്ന റെക്കോർഡ് സ്വന്തമാക്കി ‘കിംഗ് ഓഫ് കൊത്ത’ ടീസർ.

മോളവുഡിൽ ഏറ്റവും കൂടുതൽ ഹൈപ്പിൽ നിൽക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്ത. വലിയ ബജറ്റിൽ വൻ താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. വൻ തരംഗമായി മാറിയ ടീസർ മോളിവുഡിലെ റെക്കോർഡുകൾ പലതും…

ഇതു ഗാന്ധിഗ്രാമമല്ല..! കൊത്തയാണ്; തരംഗം സൃഷ്ടിച്ച് ‘കിംഗ് ഓഫ് കൊത്ത’ ടീസർ.

ആരാധകരെ ആവേഷത്തിലാഴ്ത്തി ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘കിങ് ഓഫ് കൊത്ത’ ടീസര്‍. ടീസര്‍ പുറത്തിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം വ്യൂസാണ് ലഭിച്ചിരിക്കുന്നത്. സിനിമയില്‍ മാസ് ആക്ഷന രംഗങ്ങളും ഡയലോഗുകളുമുണ്ടെന്ന് ടീസറിലൂടെ തന്നെ വ്യക്തമാണ്. Read: ‘വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്’;…

കൊത്തയിലെ രാജാവിൻ്റെ വരവറിയിച്ച് ‘കിംഗ് ഓഫ് കൊത്ത’യിലെ ആദ്യ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

മലയാള സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘കിംഗ് ഓഫ് കൊത്ത’. ‘കുറുപ്പ്’ എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന മലയാള ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. https://youtu.be/ViuGKPazWWw…

ദുൽക്കർ വീണ്ടും തെലുങ്കിൽ; സംഗീതം ഒരുക്കി ജി. വി. പ്രകാശ്.

ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രത്തിന് ജി. വി. പ്രകാശ് സംഗീതമൊരുക്കും. സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതമൊരുക്കിയ ജി. വി പ്രകാശ് ആദ്യമായി ആണ് ദുൽഖർ സൽമാന്റെ ചിത്രത്തിന് സംഗീതം നൽകുന്നത്. Read: വമ്പൻ ബജറ്റിൽ വീണ്ടും ടോവിനോ തോമസ്; ‘അന്വേഷിപ്പിന്‍…

“ചിത്രത്തിന്റെ ക്ലൈമാസിൽ ദുൽഖറും നിർമാതാക്കളും ത്രിപ്തരല്ല”; ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കാൻ കിങ് ഓഫ് കൊത്ത ടീം.

ആരധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിങ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 24 നാണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീഭാഷകളിലും…

മെഴ്സിഡീസ് ബെൻസിന്റെ ഒഴുകുന്ന കൊട്ടാരം മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ദുൽക്കർ സൽമാൻ.

മോളിവുഡിലെ ഏറ്റവും വലിയ വാഹന പ്രേമികൾ ആരെന്ന ചോദ്യത്തിന് മമ്മൂട്ടി ദുൽക്കർ സൽമാൻ എന്നായിരിക്കും മിക്കവരുടെയും ഉത്തരം. പുതിയതും വിന്റേജും അടക്കം നിരവധി വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ഇവരുടെ ഗാരിജിൽ. ഇതിലേക്ക് എത്തിയ പുതിയ അതിഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.…