വിവാഹമോചനത്തിനുശേഷം ആദ്യമായി സാമന്തയുടെ ചിത്രം പങ്കുവെച്ച് നാഗ ചൈതന്യ.
ഒന്നരവർഷം മുൻപ് ആരാധകർ ഏറെ ഞെട്ടലോടെ അറിഞ്ഞ വാർത്തയായിരുന്നു തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചന വാർത്ത. 2017ൽ ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരം ആണ് ഇരുവരും വിവാഹം കഴിച്ചത്. ഏഴു വർഷത്തെ പ്രണയത്തിനുശേഷം ഒന്നായ ഇവരുടെ വേർപിരിയൽ ആരാധകരെ വളരെയധികം ഞെട്ടിച്ചു.…