“ലീച്ച്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 7 ന് തിയേറ്ററിൽ എത്തുന്നു….
ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന ഒരു അപകടമാണ് “ലീച്ച്”എന്ന സിനിമയുടെ ഇതിവൃത്തം. ബുക്ക് ഓഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്നയാണ് ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം മാർച്ച് 7 ന് തിയേറ്ററിൽ എത്തുന്നു. രചന…