Tag: Gangs of sukumarakurupp

ത്രില്ലർ മൂഡിൽ ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ റിലീസായി…

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത് ഷാജി കൈലാസ് ആനി ദമ്പതികളുടെ മകൻ റുഷിൻ ഷാജി കൈലാസ് നായകനായ ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ റിലീസായി. ടൈറ്റിൽ റോളിൽ അബു സലിം എത്തുന്ന ചിത്രം കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. ഒരു കോഫി ഷോപ്പ്…

You missed