Tag: Indian cinema

ധനുഷിൻ്റെ സംവിധാനത്തിൽ വമ്പൻ താരങ്ങള്‍ അണിനിരക്കുന്നു; പുതിയ റിപ്പോർട്ടുകൾ പുറത്ത്.

തമിഴ് നടൻ ധനുഷ് സംവിധായകനാകുന്നുവന്ന വാര്‍ത്ത വളരെ ആവേശപൂര്‍വമാണ് ഏറ്റെടുത്തത്. ധനുഷ് സംവിധായകനാകുമ്പോള്‍ വൻ താരങ്ങള്‍ അണിനിരക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. എസ് ജെ സൂര്യയും സുന്ദീപ് കിഷനും ധനുഷിന്റെ സഹോദരങ്ങളായി എത്തും. ALSO READ: പാച്ചുവും അത്ഭുതവിളക്കും ഓ ടീ…

“വിജയ് ‘വിഗ്ഗ്’ അച്ഛന് ഇപ്പോഴും മുടി ഉണ്ട്”; ബയല്‍വാന്‍ രംഗനാഥൻ്റെ പരാമർശത്തിന് രൂക്ഷ വിമർശനം.

ദളപതി വിജയ് ഫാന്‍സില്‍ നിന്നും തമിഴ് സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം നേരിടുകയാണ് നടന്‍ ബയല്‍വാന്‍ രംഗനാഥന്‍. നടനായ രംഗനാഥന്‍ ഓണ്‍ലൈന്‍ ചാനലുകളില്‍ സിനിമ രംഗവുമായി ബന്ധപ്പെട്ട അണിയറ കഥകളിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായി മാറിയത്. ഇദ്ദേഹം നടത്തിയ പല വെളിപ്പെടുത്തലുകളും…

100 കോടിയും കടന്ന് 2018; ചരിത്രം തിരുത്തി മുന്നേറുന്നു.

പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ…

സിൽക്ക് സ്മിത കരണത്ത് അടിച്ചപ്പോൾ ഞാൻ മനംനൊന്ത് കരഞ്ഞു’ ഷക്കീല മനസ്സ് തുറക്കുന്നു.

തെന്നിന്ത്യൻ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന നടി ഷക്കീലയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഒരുകാലത്ത് സൂപ്പർതാര ചിത്രങ്ങൾക്ക് പോലും ഷക്കീലാ ചിത്രങ്ങൾ വെല്ലുവിളി ഉയർത്തിയിരുന്നു. ഇപ്പോൾ സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുകയാണ് താരം. അതേസമയം ടെലിവിഷൻ പരിപാടികളിലൂടേയും തമിഴ് സിനിമകളിലൂടേയും…

സാമന്തയുടെ ‘ശാകുന്തളം’ ട്രെയിലർ പുറത്ത്.

തെന്നിന്ത്യൻ താരസുന്ദരി സാമന്ത ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം ‘ശാകുന്തള’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും ​ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖറാണ്. ചിത്രം ഏപ്രിൽ…

പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരെ പൊരിവെയിലത്ത് നിർത്തി സൂര്യയുടെയും കുടുംബത്തിന്റെയും ക്രൂരത; ഞെട്ടി ആരധകർ

ഇയാളുടെ തനി കൊണം ഇപ്പോൾ മനസ്സിലായി എന്ന് മലയാളി പ്രേക്ഷകർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൂര്യ. രണ്ടു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹവും കുടുംബവും തമിഴ്നാട്ടിലെ കീഴാടി മ്യൂസിയത്തിൽ സന്ദർശനം നടത്തിയിരുന്നു. ഇദ്ദേഹം കുടുംബവും മ്യൂസിയം സന്ദർശനം നടത്തുന്ന സമയത്ത്…

ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ കരസ്ഥമാക്കി നടൻ ശങ്കർ നിർമ്മിച്ച ചിത്രം ‘എഴുത്തോല’

HIGHLIGHT: ചിത്രത്തിൽ കേന്ദ്രകഥാപാത്രമാവുന്നത് നിഷ സാരംഗ് ആണ്. മുപ്പത്തിയാറ് വർഷത്തെ ഇടവേളയ്ക്കു ശേഷം നടൻ ശങ്കർ നിർമ്മിച്ച ക്ലാസിക്ക് ചിത്രം ‘എഴുത്തോല‘ക്ക് ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പുതുമുഖ സംവിധായകനും, മികച്ച ഫീച്ചർ ഫിലിമിനുമുള്ള അവാർഡുകൾ ലഭിച്ചു. ഓഷ്യോ എന്റർടൈൻമെന്റ്സിൻ്റെ ബാനറിൽ…

വീടുപണി എത്രയും വേഗം പൂർത്തിയാക്കണം.. ഇന്നസെന്റിന്റെ ഓർമ്മകളിലൂടെ ആർക്കിടെക്ട് ജോസഫ് ചാലിശ്ശേരി

ഇന്നസന്റിന്റെ പുതിയ വീട് പണിത ആർക്കിടെക്ടും നാട്ടുകാരനുമായ ജോസഫ് ചാലിശ്ശേരി ഓർമകൾ പങ്കുവയ്ക്കുന്നു. ഞങ്ങൾ ഇരിങ്ങാലക്കുടക്കാരുടെ അഭിമാനവും മേൽവിലാസവും ആണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്താണ് എന്റെയും വീട്. അദ്ദേഹം പുതുതായി പണികഴിപ്പിച്ച വീടിന്റെ രൂപകൽപ്പന ചെയ്തത് ഞാനാണ്. ഞാനൊരു മികച്ച…

അച്ഛനും മകനുമാകാൻ മോഹൻലാൽ-വിജയ് ദേവരകൊണ്ട കോംബോ എത്തുന്നു ഋഷഭയിലൂടെ..

മോഹൻലാൽ നായകനാവുന്ന പാൻ ഇന്ത്യൻ ചിത്രം ഋഷഭയുടെ ചിത്രീകരണം ഉടൻ തുടങ്ങും. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നന്ദകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഋഷഭ. ചിത്രം രണ്ടു തലമുറകളിലൂടെ ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്നു.…

ജനഹൃദയങ്ങൾ കീഴടക്കാൻ ‘അലി അക്ബർ’-ചിത്രം തീയേറ്റർ പ്ലേയിൽ.

കാലിക്കറ്റ് വി ഫോർ യു ഫെയിം മഹേഷ് മോഹനൊപ്പം മലയാളത്തിലെ മുൻകാല നടി ചാർമിളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഷാനിഫ് ഐരൂർ സംവിധാനം ചെയ്യുന്ന സിനിമയാണ് അലി അക്ബർ. ഗജ രാജ മന്ത്രം, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, ധനം, കേളി തുടങ്ങിയ…