Tag: Indrajith

ക്ളീൻ ഷേവിൽ പൃഥ്വി, കട്ടതാടി വെച്ച് ഇന്ദ്രജിത്ത്; ഓണം ആഘോഷിച്ച് താര കുടുംബം

പുറത്തിറങ്ങാൻ ഇരിക്കുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയകളിൽ നിന്നും അവധിയെടുത്തിരുന്നു. പലപ്പോഴും സുപ്രിയ പങ്കുവെച്ച ചില സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് നടന്റെ വിവരങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. Read: ജയിലറിൽ നിന്നു അർ.സി.ബി ജേഴ്സി…

എമ്പുരാൻ ഉടനെ വരുന്നു; അപ്ഡേറ്റ് പുറത്തുവിട്ട് ഇന്ദ്രജിത്ത്.

മോളിവുഡ് ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലൂസിഫറിൻ്റെ രണ്ടാം ഭാഗത്തിന്റെ വരവറിയിച്ച് നടൻ ഇന്ദ്രജിത്ത് സുകുമാരൻ. എമ്പുരാൻ ഈ വർഷം തന്നെ ആരംഭിക്കുമെന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. ഇതിനെ സംബന്ധിച്ച് തനിക്ക് അറിയിപ്പ് കിട്ടിയെന്നും, മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും എമ്പുരാനെന്നും ഇന്ദ്രജിത്ത് പറഞ്ഞു.…