“ആരതി എനിക്ക് സ്വന്തം മോളെ പോലെ.”ആദ്യമായി മനസ്സ് തുറന്ന് റോബിന്റെ അമ്മ.

ബിഗ് ബോസ് മത്സരത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഡോക്ടർ റോബിൻ. കഴിഞ്ഞദിവസം ഡോക്ടർ റോബിന്റെയും ഫാഷൻ ഡിസൈനറായ ആരതിയുടെയും വിവാഹനിശ്ചയം ആയിരുന്നു. ആരതി…

Read More