മമ്മൂട്ടിക്കും മോഹന്‍ലാലിനും സിദ്ദീഖിനുമൊക്കെ എന്നേക്കാള്‍ സൗന്ദര്യമുണ്ട്, പത്രമിടുന്ന പയ്യനായി മമ്മൂക്കയെ മനസില്‍ കാണാൻ സാധിക്കുമോ?
രഞ്ജി പണിക്കർ തിരക്കഥയിൽ ജഗദീഷിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് “സ്ഥലത്തെ പ്രധാന പയ്യൻസ്”. സൂപ്പർതാരങ്ങളെ വച്ച് മാത്രം പടം എടുത്തിരുന്ന അന്നത്തെ കാലത്ത് ജഗദീഷിനെ നായകനാക്കി ഒരു സിനിമ ചെയ്തത് വളരെ വ്യത്യസ്തമായ കാസ്റ്റിംഗ് തന്നെയായിരുന്നു. ALSO…