Tag: Jude Anthony Joseph

“അദ്ദേഹത്തെ കണ്‍മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു”; കമൽ ഹാസനൊപ്പം ജൂഡ് ആന്തണി.

‘2018’ ഇൻഡസ്ട്രി ഹിറ്റ് ആയതിന് പിന്നാലെ സൂപ്പര്‍ ഹിറ്റ് നിര്‍മ്മാതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങുകയാണ് ജൂഡ് ആന്തണി. ലൈക പ്രൊഡക്ഷന്‍സുമായി കൈകോര്‍ത്ത വിവരം ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ പങ്കുവച്ചിരുന്നു. മറ്റൊരു സന്തോഷ വാര്‍ത്ത കൂടി പങ്കുവച്ചിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍. Read:…

100 കോടിയും കടന്ന് 2018; ചരിത്രം തിരുത്തി മുന്നേറുന്നു.

പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ…

2018 ഒ.ടി.ടി യിലേക്കോ? ചിത്രത്തിൻ്റെ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ആര്;

കളക്ഷൻ റെക്കോർഡുകൾ തകർത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടി ‘2018’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. മെയ് 5ന് തിയറ്ററുകളിൽ എത്തിയ ‘2018’ ന്റെ ഒന്നാംദിവസത്തെ…

വിമർശിക്കുന്നവർക്ക് അതിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ജൂഡ് ആന്തണി ജോസഫ്

സിനിമ കണ്ടിട്ട് വിമർശിക്കുന്നവർക്ക് അതിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ജൂഡ് ആന്തണി ജോസഫ്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് പറഞ്ഞത്. സൈബർ ആക്രമണങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്. അത് ശീലമായി. വളരെ കഴിവില്ലാത്തവനാണെന്ന് വിചാരിച്ചിരുന്ന കാലത്തുപോലും അതിനെയെല്ലാം കൈകാര്യം ചെയ്തിട്ടുണ്ടെന്നും ജൂഡ് വ്യക്തമാക്കി.തനിക്കെതിരെ…

You missed