Breaking
Thu. Oct 30th, 2025

Kavin

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ യുവനടൻ കവിൻ വിവാഹിതനായി.

കോളിവുഡിലെ യുവനടൻ കവിൻ വിവാഹിതനായി. മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഒരു സ്വകാര്യ സ്കൂളിൽ ജോലിചെയ്യുകയാണ് മോണിക്ക.…