Tag: Kunjako boban

‘പദ്‍മിനി’ ഇനി ഒ.ടി.ടിയിലേക്ക്; സ്‍ട്രീമിംഗ് എന്നുമുതൽ?

മോളിവുഡിൻ്റെ സ്വന്തം കുഞ്ചാക്കോ ബോബൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘പദ്‍മിനി’. സെന്ന ഹെഗ്‌ഡേയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണം ചിത്രത്തിന് നേടാനായിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ സ്‍ട്രീമിംഗ് നെറ്റ്‍ഫ്ളിക്സിലായിരിക്കും.…

കുഞ്ചാക്കോ ബോബൻ ചിത്രം ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ‘പദ്മിനി’യിലെ രണ്ടാമത്തെ ഗാനമായ ‘ആൽമര കാക്ക’ റിലീസായി. മനു മൻജിത്തിന്റെ വരികൾക്ക് ജെക്ക്സ് ബിജോയിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അഖിൽ ജെ ചന്ദ് ആണ് ആലപനം. ഗാനത്തിലെ റാപ്പ് ഭാഗം ആലപിച്ചിരിക്കുന്നത് നടൻ…

പ്രതികൂലമായ കാലാവസ്ഥയില്‍ കുഞ്ചാക്കോ ചിത്രം ‘പദ്മിനി’ റീലീസ് നീട്ടി.

കേരളത്തിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന വേളയില്‍ ‘പദ്മിനി’ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘പദ്മിനി’. ജൂലൈ ഏഴിന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്.‘തിങ്കളാഴ്ച നിശ്ചയം’, ‘1744 വൈറ്റ് ഓള്‍ട്ടോ’…

‘ലവ് യു മുത്തേ’കൊപ്പം ചുവടുവച്ച് കുഞ്ചാക്കോയും അപർണയും; വൈറൽ.

നടി അപർണ ബാലമുരളിയുടെയും നടൻ കുഞ്ചാക്കോ ബോബന്റെയും നൃത്ത വിഡിയോ ആരാധകർക്കിടയില്‍ വൈറലാകുന്നു. ‘പദ്മിനി’ എന്ന ചിത്രത്തിനു വേണ്ടി കുഞ്ചാക്കോ ബോബൻ ആലപിച്ച ‘ലവ് യു മുത്തേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും രസകരമായ നൃത്ത പ്രകടനം. Read: സൂപ്പർ ഹോട്ട് ലുക്കിൽ…

‘ചാവേർ’ ലുക്കിൽ ഞെട്ടിച്ച് കുഞ്ചാക്കോ ബോബൻ; സോഷ്യൽ മീഡിയയില്‍ വൈറൽ.

സൂപ്പർഹിറ്റ് ചിത്രം അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്റെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് ചാവേര്‍. കുഞ്ചാക്കോ ബോബനൊപ്പം ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസിന്റെ മാതൃകയില്‍ ചിത്രത്തിന്റെ പരസ്യ നോട്ടീസ് എത്തിയിരുന്നു. ചാക്കോച്ചന്‍…

വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ അജയ് വാസുദേവ്

പുതിയ ചിത്രമായ ‘പകലും പാതിരാവിനും നേരെ വന്ന വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ അജയ് വാസുദേവ്. സിനിമയെ കുറിച്ച് ഒരുപാട് ഫീഡ്ബാക്കുകള്‍ വന്നിരുന്നു. വീട്ടിലിരുന്ന് പച്ചക്കറിയരിയുന്ന അമ്മൂമ്മക്ക് വരെ സ്ലോ മോഷനെന്ന് ചിലര്‍ വിമര്‍ശിച്ചതിനെ കുറിച്ചാണ് അജയ് വാസുദേവ് ഇപ്പോള്‍…

2018 ഒ.ടി.ടി യിലേക്കോ? ചിത്രത്തിൻ്റെ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത് ആര്;

കളക്ഷൻ റെക്കോർഡുകൾ തകർത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടി ‘2018’ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം 100 കോടിയിലേക്ക് കുതിക്കുകയാണ്. മെയ് 5ന് തിയറ്ററുകളിൽ എത്തിയ ‘2018’ ന്റെ ഒന്നാംദിവസത്തെ…