Tag: Leo

കൊച്ചിയിലും റെക്കോർഡ് കളക്ഷൻ നേടി വിജയ് ചിത്രം ലിയോ; റിപ്പോർട്ടുകൾ പുറത്ത്…

ദളപതി വിജയ്‍യുടെ ലിയോ ബോക്സ് ഓഫീസ് കളക്ഷനില്‍ നിരവധി റെക്കോര്‍ഡുകള്‍ മറികടന്നിരുന്നു. കേരള ബോക്സ് ഓഫീസിലും റിലീസ് കളക്ഷനില്‍ ഒന്നാമത് വിജയ്‍യുടെ ലിയോയാണ്. ലിയോയുടെ കൊച്ചി മള്‍ട്ടിപ്ലക്സസിലെ ഫൈനല്‍ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ്. ലിയോ കൊച്ചി മള്‍ട്ടിപ്ലക്സില്‍ 2.90 കോടി രൂപയാണ് ആകെ…

ലിയോ ഇനി ഒടിടിയിൽ; വിറ്റുപോയത് വമ്പൻ തുകയ്ക്ക് ഏറ്റെടുത്ത് നെറ്റ്ഫ്ലിക്സ്; പുതിയ അപ്ഡേറ്റ്

വലിയ ഹൈപ്പുമായി വന്ന് ബോക്സ്ഓഫീസ് റെക്കോർഡുകൾ തൂത്തെറിഞ്ഞ സിനിമയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ‘ലിയോ’.വിജയിയുടെ കരിയർ ബെസ്റ്റ് പെർഫോർമൻസാണ് ലിയോയിലൂടെ കാണാൻ കഴിഞ്ഞത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തിയേറ്ററുകളിൽ ഇപ്പോഴും നിറഞ്ഞ സദസിൽ ഓടികൊണ്ടിരിക്കുകയാണ് ലിയോ.ഇപ്പോഴിതാ ലിയോയുടെ ഒടിടി റിലീസ്…

മോഹൻലാൽ മുതൽ വിജയ് വരെ; 50 കോടിയും കടന്ന് ലിയോ (Leo)

കേരളത്തിലെ മിക്ക ബോക്സ് ഓഫീസ് നാഴികക്കല്ലുകളും ആദ്യം പിന്നിട്ടത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. 50 കോടി ക്ലബ്ബിന്‍റെ കാര്യമെടുത്താലും അങ്ങനെതന്നെ. 2016 ല്‍ പുറത്തെത്തി, ജനപ്രീതിയില്‍ അതുവരെയുള്ള മലയാള ചിത്രങ്ങളെയെല്ലാം മറികടന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് കേരളത്തില്‍ മാത്രമായി 50 കോടി പിന്നിട്ട…

കേരളത്തിൽ പണംവാരിക്കൂട്ടി ‘ലിയോ’, എന്നാലും ജയിലർ മുന്നിൽ തന്നെ

ഒരു പുതിയ ചിത്രം വിജയിച്ചു എന്ന് പറയണമെങ്കിൽ ബോക്സ് ഓഫീസും കൂടി മികച്ചതാകണം. എന്നാൽ മാത്രമെ ആ ചിത്രം സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ, മെഗാ ബ്ലോക് ബസ്റ്റർ എന്നൊക്കെ പറയാൻ സാധിക്കൂ. അത്തരത്തിൽ സൂപ്പർ ഹിറ്റും കഴിഞ്ഞ് മുന്നേറുന്നൊരു ചിത്രമുണ്ട്…

ലിയോ (leo) പ്രൊമോഷന് കേരളത്തിലെത്തിയ ലോകേഷിന് തിരക്കിൽപെട്ട് കാലിന് പരിക്ക്

കേരളത്തിലെ തിയേറ്ററുകളിലും വൻ വിജയമായി മാറിയ ലിയോയുടെ (leo) പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്ക്. പാലക്കാട് അരോമ തിയേറ്ററിലാണ് ഇഷ്ടസംവിധായകനെ കാണാൻ ആരാധകർ ഒഴുകിയെത്തിയത്. പ്രേക്ഷകരുടെ സ്നേഹപ്രകടങ്ങൾക്കിടയിൽ തിരക്കിനിടയിൽ ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും…

തീ പൊരി പറത്തി ലിയോ എൻട്രി; Leo Review

ദളപതി വിജയ് എന്ന സൂപ്പർ താരത്തെ വെച്ച് സംവിധായകൻ ലോകേഷ് കനകരാജ് കെട്ടിപ്പടുത്ത സിനിമാ പ്രപഞ്ചത്തിന് എല്‍സിയു എന്ന മൂന്നക്ഷരം തീര്‍ത്ത ചുരുക്കപ്പേരില്‍ ചുറ്റിക്കറങ്ങിയ ആകാംക്ഷകള്‍. ലിയോ (Leo) ആവേശം വാനോളം ഉയരാൻ ഇവ മൂന്നും ധാരാളമായിരുന്നു. റിലീസിനു മുന്നേ ലിയോയുടെ…

ലിയോ കണ്ട് ഉദയനിധിയുടെ റിവ്യൂ; ആരാധകർക്ക് വന്‍ സര്‍പ്രൈസ് ആകാൻ സാധ്യത

വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ നിന്നും എത്തുന്ന രണ്ടാമത്തെ ചിത്രം ലിയോ ലോകത്തെമ്പാടും 5000ത്തിലേറെ സ്ക്രീനുകളിലാണ് നാളെ റിലീസാകുന്നത്. നൂറു ശതമാനം ഡയറക്ടര്‍ പടം എന്ന് സംവിധായകന്‍ ലോകേഷ് വ്യക്തമാക്കിയതോടെ എന്ത് സര്‍പ്രൈസാണ് ലിയോ നല്‍കുക എന്ന ആകാംക്ഷയിലാണ് ചലച്ചിത്ര പ്രേമികള്‍.…

Leo update: ആരാധകരെ ആവേശത്തിലാക്കി ലിയോ പുതിയ പോസ്റ്റർ പുറത്ത്; ട്രെയിലർ എന്ന്?

ലിയോ സിനിമയുടെ പ്രോമോഷനിൽ അണിയറക്കാര്‍‌ ഏറെ പിന്നിലാണെന്ന ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കിടയില്‍, മുഴുവന്‍ വിജയ് ആരാധകരെയും ഒറ്റ പോസ്റ്റർ കൊണ്ട് ത്രില്ലടിപ്പിച്ച് ദളപതി വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലെ പുതിയ പോസ്റ്റർ പങ്കുവെച്ചാണ് താരം ആരാധകരെ ഞെട്ടിച്ചത്. ഏറെ നാളായി…

റിലീസിന് മുമ്പേ ബോക്‌സോഫീസിൽ ആഞ്ഞടിച്ച് ലിയോ

ദളപതി വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബർ 19 ന് തിയേറ്ററുകളിലെത്തുകയാണ്. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ. തൃഷ, അർജുൻ സർജ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ മേനോൻ, മൻസൂർ അലിഖാൻ, ബാബു ആന്റണി…

ലിയോ ഓഡിയോ ലോഞ്ച് ക്യാന്‍സല്‍ ചെയ്ത് നിര്‍മ്മാതാക്കള്‍; ആരാധകര്‍ നിരാശയില്‍

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ സെവന്‍സ്ക്രീന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍, ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയും നിര്‍മ്മിക്കുന്ന ചിത്രം തമിഴിലെ കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് നായകനാകുന്ന പാന്‍ ഇന്ത്യന്‍…