Tag: Leo

ലിയൊക്ക് മുമ്പേ ദളപതി 68 വാർത്തകളിൽ നിറയുന്നു

ദളപതി വിജയുടെ ലിയോയുടെ റിലീസാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദളപതി 68ഉം വിജയ്‍‍യുടേതായി വാര്‍ത്തകളില്‍ നിറയുകയാണ്. ദളപതി 68 ഒക്ടോബര്‍ ആദ്യ ആഴ്‍ച ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മ ട്വീറ്റ് ചെയ്യുന്നത്. സംവിധാനം വെങ്കട് പ്രഭുവാണ്. ദളപതി 68ന്റെ…

ലിയോക്ക് ഹിന്ദിയിൽ തിരിച്ചടിയോ? ആരാധകരെ നിരാശപ്പെടുത്തുമോ? പുതിയ റിപ്പോർട്ടുകൾ പറയുന്നത്..

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന ചിത്രം ലിയോ വമ്പൻ വിജയമാകുമെന്ന് ഫാൻസും പ്രേക്ഷകര്രും ഒരുപോലെ വിശ്വസിക്കുന്നു. ദിവസവും പുറത്തുവരുന്ന പുതിയ പോസ്റ്ററുകള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. വിജയ് ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പൊൾ ലിയോയെ ചുറ്റിപ്പറ്റി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലിയോയുടെ ഹിന്ദി പതിപ്പിന്റെ…

രൗദ്രഭാവത്തിൽ ലിയോ; പുതിയ ഹിന്ദി പോസ്റ്റർ പുറത്ത്

ദളപതി വിജയ് ആരാധകർ ഒരുപോലെ കാത്തിരിക്കുന്നൊരു ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം എന്നതാണ് ലിയോയുടെ കാത്തിരിപ്പിന് മൂർച്ച കൂട്ടുന്നത്. സൂപ്പർ സംവിധായകനും സൂപ്പർ താരവും ഒന്നാവുമ്പോൾ ഹിറ്റിൽ കുറഞ്ഞതൊന്നും തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുമില്ല. READ: വമ്പൻ…

യുകെ റിലീസില്‍ ‘ലിയോ’യ്‍ക്ക് കട്ടുകളുണ്ടാകില്ല; വിതരണക്കാരായ അഹിംസ എന്റര്‍ടെയ്ൻമെന്റ്സ്.

ബ്ലോക്ക് ബസ്റ്റർ ചിത്രം ‘വിക്രത്തിലെ പോലെ തന്നെ കടുത്ത വയലൻസ് രംഗങ്ങളുമായാണ് ലോകേഷ് കനകരാജ് ‘ലിയോ’യുമായി എത്തുന്നത്. എന്നാൽ സെൻസര്‍ ബോർഡിന്റെ കത്രികയിൽ ഡയലോഗുകളും സീനുകളുമൊക്കെ കട്ട് ചെയ്തേക്കും എന്ന ആശങ്കയിലാണ് ആരാധകരും. ഇപ്പോഴിതാ സിനിമയുടെ ‘നോ കട്ട്’ പതിപ്പ് റിലീസ്…

റെക്കോർഡുകൾ തകർത്ത് ലിയോ; യുകെയിൽ 24 മണിക്കൂറിനുള്ളില്‍ പതിനായിരം ടിക്കറ്റുകൾ വിറ്റ് ലിയോ

വീണ്ടും റെക്കോർഡുകൾ തകർത്ത് ലിയോ. ലിയോ ഒക്ടോബര്‍ 19നാണ് പ്രദര്‍ശനത്തിനെത്തുക. യുകെയില്‍ ലിയോയുടെ ബുക്കിംഗ് ആരംഭിച്ചുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു. Read: തീപ്പൊരി രാഷ്ട്രീയക്കാരനും രാഷ്ട്രീയം വെറുക്കുന്ന മകനും; ‘തീപ്പൊരി ബെന്നി’യുടെ ട്രെയിലർ പുറത്തിറങ്ങി വിജയ്‍ക്ക് നിരവധി ആരാധകരാണ് യുകെയിലുള്ളതും. വിജയ്‍യെ…

ജയിലറിന്റെ കളക്ഷൻ ലിയോ മറികടന്നാൽ മീശ വടിക്കാം; വെല്ലുവിളിച്ച് നടൻ മീശ രാജേന്ദ്രൻ

ആരാധകരും സിനിമാപ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ് നായകാനായെത്തുന്ന ലിയോ. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി ലിയോ മാറുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. എന്നാലിപ്പോഴിതാ,…

‘ലിയോ’യിലെ രണ്ടാം ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ.

ദളപതി വിജയ് നായകനാകുന്ന ലോകേഷ് ചിത്രം ‘ലിയോ’യിലെ രണ്ടാം ഗാനം ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ 19-ന് ഗാനം പുറത്തിറങ്ങുമെന്നാണ് വിവരങ്ങൾ. സെപ്റ്റംബറിൽ മലേഷ്യയിൽ വെച്ച് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. Read: രജനിക്കും,…

‘ഹരോള്‍ഡ് ദാസ്’ ആകേണ്ടിയിരുന്നത് പൃഥ്വിരാജോ?..; ലോകേഷിന്റെ ഓഫര്‍ വേണ്ടെന്ന് വച്ചതോ? റിപ്പോർട്ടുകൾ പുറത്ത്

ദളപതി വിജയുടെ ‘ലിയോ’ (leo) യിലെ ഹരോള്‍ഡ് ദാസ് എന്ന കഥാപാത്രമായി നടന്‍ അര്‍ജുന്‍ സര്‍ജ എത്തിയത് ‘വിക്ര’ത്തിലെ സൂര്യയുടെ റോളക്‌സിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ്. അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു നടന്റെ കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ എത്തിയത്. മികച്ച പ്രതികരണമാണ് ഗ്ലിംപ്‌സ് വീഡിയോക്ക്…

അന്ന് വിജയ്ക്ക് 2 ലക്ഷവും, എനിക്ക് 4 ലക്ഷവും; മനസ്സ് തുറന്ന് മൻസൂർ അലിഖാൻ: leo update

ദളപതി വിജയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് മന്‍സൂര്‍ അലിഖാന്‍. ആദ്യ കാലത്ത് ക്രൂരനായ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് കോമഡി റോളുകളിലും എത്തി. ‘ലിയോ’ (leo) യില്‍ 27 വര്‍ഷത്തിന് ശേഷമാണ് വിജയ്‌ക്കൊപ്പം മന്‍സൂര്‍ അലിഖാന്‍ അഭിനയിക്കാനൊരുങ്ങുന്നത്.…

‘പത്ത് സിനിമകൾ ചെയ്ത ശേഷം സംവിധാനം നിർത്തും’; ലോകേഷ് കനകരാജ്.

സിനിമ പ്രേമികളും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് നായകനാവുന്ന ലിയോ എന്ന ചിത്രം. ഈ വർഷം ഒക്ടോബറിൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ റിലീസിലേക്ക് ദിവസങ്ങൾ അടുത്തുകൊണ്ടിരിക്കേ തന്റെ ഭാവി പദ്ധതികളേക്കുറിച്ചും എൽ.സി.യുവിനേക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ലോകേഷ് കനഗരാജ്.…

You missed