Tag: Malaikottai vaaliban

‘ഗംഭീര തിയറ്റര്‍ അനുഭവമായിരിക്കും വാലിബന്‍’;’മലൈക്കോട്ടൈ വാലിബനെ’ക്കുറിച്ച് ടിനു പാപ്പച്ചന്‍

മോളിവുഡിൽ അപ്കമിംഗ് റിലീസുകളില്‍ പ്രേക്ഷകശ്രദ്ധയില്‍ ഏറെ മുന്നിലുള്ള ഒന്നാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നത് തന്നെയാണ് ചിത്രത്തിന്‍റെ യുഎസ്പി. ദൃശ്യഭാഷയിലും സമീപനത്തിലുമൊക്കെ തന്‍റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള ലിജോയുടെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന…

റിലീസ് തീയതിയില്‍ വീണ്ടും ട്വിസ്റ്റ്; വാലിബനു മുമ്പേ ബറോസ് എത്തും

മലയാളത്തിൻ്റെ സ്വന്തം മോഹന്‍ലാലിന്‍റേതായി തിയറ്ററുകളിലെത്താനിരിക്കുന്ന രണ്ട് ശ്രദ്ധേയ ചിത്രങ്ങളാണ് മലൈക്കോട്ടൈ വാലിബനും ബറോസും. പുതുനിരയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്‍മിലേക്ക് മോഹന്‍ലാല്‍ ആദ്യമായി എത്തുന്നു എന്നതാണ് വാലിബന്‍റെ യുഎസ്‍പിയെങ്കില്‍ സംവിധായകനായുള്ള മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്നതാണ് ബറോസിന്‍റെ ആകര്‍ഷണം.…

ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത പരീക്ഷണം ‘മലൈകോട്ടൈ വാലിബൻ’; മോഹൻ ലാൽ.

ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെ ചെന്നൈയിൽ പൂർത്തിയായിരുന്നു. പോസ്റ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ പങ്കുവയ്ക്കുകയാണ് കൊറിയോഗ്രാഫറായ ഫുല്‍വാ…

മലൈക്കോട്ടൈ വാലിബൻ എത്തുന്നത് അച്ഛന്‍- മകന്‍ കോമ്പോയിലോ?

മലയാളത്തിന്റെ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മലയാളികളെല്ലാം തന്നെ എറെ ആവേശത്തോടെയാണ് വാലിബന്‌‍റെ അപ്ഡേറ്റുകളെ സ്വീകരിക്കുന്നത്. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ വളരെയധികം ജനശ്രദ്ധയാകർഷിച്ചിരുന്നു. ALSO READ: തീ പറത്തി…