“എന്നെ സംബന്ധിച്ച് അഭിനയമെന്ന പ്രവര്‍ത്തി ആന്തരികമാണ്. ആന്തരികമായി പ്രവര്‍ത്തിക്കുന്ന സമയത്ത് എല്ലാം മാറും”; അഭിനയത്തെ കുറിച്ച് ഫഹദ്….
കഥാപാത്രങ്ങളിലേക്കുള്ള വിസ്മയിപ്പിക്കുന്ന പരകായപ്രവേശങ്ങളാണ് ഭാഷാതീതമായി ഫഹദിന്‍റെ പ്രേക്ഷകരുടെ പ്രിയതാരമാക്കുന്നത്. ആവേശമാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ഹിറ്റ്. തിയറ്ററുകളില്‍ 150 കോടി നേടിയ ചിത്രം അടുത്തിടെ…