കേരളത്തിൽ ‘ലിയോ’യുടെ ആവേശത്തിന് തുടക്കമിട്ടു; ഫാൻസ് ഷോ ടിക്കറ്റ് ലോഞ്ച് ചെയ്ത് നിവിൻ പോളി.

ദളപതി വിജയ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ‘ലിയോ’ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. വിജയ്‍ ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ നായകനാകുമ്പോള്‍ പ്രേക്ഷകര്‍ സൂപ്പര്‍ഹിറ്റ് പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ…

Read More