Tag: ntikkakkakkoru premandaarnnu

ഹൃദയത്തിൽ എന്നോ തളിരിട്ട പ്രണയം- ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് റിവ്യൂ.

നവാഗതനായ ആദിൽ അഷ്റഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ പ്രണയ ചിത്രമാണ് ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.’ പ്രണയവും തമാശയും എല്ലാം നിറഞ്ഞുനിൽക്കുന്ന ഒരു മനോഹര ചിത്രമാണിത്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന എന്ന നായിക നടിയുടെ ഒരു വലിയ തിരിച്ചുവരവ് തന്നെയാണ് ഈ…