‘പദ്‍മിനി’ ഇനി ഒ.ടി.ടിയിലേക്ക്; സ്‍ട്രീമിംഗ് എന്നുമുതൽ?
മോളിവുഡിൻ്റെ സ്വന്തം കുഞ്ചാക്കോ ബോബൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘പദ്‍മിനി’. സെന്ന ഹെഗ്‌ഡേയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണം ചിത്രത്തിന് നേടാനായിരുന്നു.…