Tag: panchavalsara padhathi

‘കലമ്പാസുരൻ ഒരു മിത്തല്ല’; സിജു വിൽസൻ്റെ ‘പഞ്ചവത്സര പദ്ധതി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.

സിജു വിൽസൺ നായകനായി എത്തുന്ന ഏറ്റുവും പുതിയ ചിത്രം ‘പഞ്ചവത്സര പദ്ധതി’യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ‘കലമ്പാസുരൻ ഒരു മിത്തല്ല’ എന്ന് കുറിച്ച് കൊണ്ടുള്ള പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നിലവിലെ ‘മിത്ത് വിവാദ’വുമായി ബന്ധപ്പെടുത്തിയാണ് പലരും കമന്റ് ചെയ്യുന്നത്.…