Tag: Ps2

നന്ദിനിയാകൻ ഞാൻ ആഗ്രഹിച്ചിരുന്നു; പക്ഷേ മണിരത്നം നിരസിച്ചു- തുറന്നു പറഞ്ഞ് തൃഷ

മികച്ച കളക്ഷൻ നേടി തീയേറ്ററിൽ മുന്നേറുന്ന പൊന്നിയിൻ സെൽവന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ കഥാപാത്രങ്ങളായിരുന്നു ഐശ്വര്യ റായി ബച്ചന്റേയും തൃഷയുടേയും. നന്ദിനി, കുന്ദവൈ എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്. രണ്ട് സ്ത്രീകഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഐശ്വര്യ…

You missed