Tag: Pulimada

ജോജുവിൻ്റെ ‘പുലിമട’; ഒടിടി റിലീസ് എന്ന്? റിപ്പോർട്ടുകൾ പറയുന്നത്…

ജോജു ജോര്‍ജ് നായകനായി വേഷമിട്ട ചിത്രമാണ് പുലിമട. ജോജു വീണ്ടും പ്രകടനത്തില്‍ ഞെട്ടിക്കുന്ന ചിത്രമാണ് പുലിമട. പുലിമടയിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ജോജു ജോര്‍ജിന്റെ വേറിട്ട ചിത്രത്തിന്റെ ഒടിടി റിലീസ് അപ്‍ഡേറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.നെറ്റ്‍ഫ്ലിക്സില്‍ നവംബര്‍ 23നാണ് പ്രദര്‍ശനം തുടങ്ങുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…